ജോസ് ജോൺ നിത്യതയിൽ

പുനലൂർ:ഇളമ്പൽ തേക്കനാൽ വീട്ടിൽ പരേതനായ പാർ തോമസ് ജോണിന്റെ മകൻ ജോസ് ജോൺ (51) അന്തരിച്ചു. സംസ്കാരം നാളെ 11ന്
വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മഞ്ഞക്കാല
തെങ്ങംവിളയിൽ കുടുംബാംഗം സുനു ജോസ്.
മകൻ: ആൽബർട്ട് ജോസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.