യൂത്ത് കോൺഫറൻസ്

തിരുവല്ല : ഇസ്ലാം ദാവാ പ്രഭാഷകരുടെ ക്രിസ്തു നിന്ദയെയും നിർബന്ധിത പ്രണയ മതംമാറ്റ ചതിക്കുഴികളെയും തുറന്നുകാണിക്കുന്നതിന്റെ ഭാഗമായി എക്ലീസിയ അപ്പോളജറ്റിക്സ്‌ മിനിസ്ട്രി സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ്
[ Zoom Webinar ] നവംബർ 21 ശനി വൈകീട്ട് 7 മുതൽ 9 വരെ നടത്തപ്പെടുന്നു.

പാസ്റ്റർമാരായ വർഗീസ് എം. ശാമുവേൽ , അനിൽ കൊടിത്തോട്ടം, ജെയ്സ് പാണ്ടനാട് എന്നിവർ യഥാക്രമം
‘ബൈബിളും ഖുറാനും’
‘ യേശുക്രിസ്തുവും മുഹമ്മദും’
‘ ലൗ ജിഹാദിന്റെ കാണാപ്പുറങ്ങൾ ‘എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും . പാസ്റ്റർ സാം തോമസ് കല്ലട മോഡറേറ്ററായിരിക്കും.

മിഷണറി പ്രവർത്തകർ , സഭാ ശുശ്രൂഷകൻമാർ ,യുവജന സൺഡേസ്കൂൾ ഭാരവാഹികൾ ,വനിതാ പ്രവർത്തകർ , മാതാപിതാക്കൾ, കോളേജ് വിദ്യാർഥികൾ എന്നിവർ സഭാ- സംഘടനാ വ്യത്യാസമില്ലാതെ ഈ കോൺഫറൻസിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.