ഫ്ലോറിഡയിൽ കാറപകടത്തിൽ മലയാളി ഡോക്ടർ മരണമടഞ്ഞു

 

നേപ്പിൾസ്: ഫ്ലോറിഡയിലെ നേപ്പിൾസിൽ കാറപകടത്തിൽ മലയാളി ഡോക്ടർ മരണപെട്ടു. ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് (30) ആണ് മരണപ്പെട്ടത് . വെള്ളി രാവിലെ (ഇന്ന്) ആണ് സംഭവം.

ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ് – ത്രേസിയാമ്മ ദമ്പതികളുടെ ഇളയ മകളാണ് ഡോ. നിത റെസിഡൻസി ചെയ്യുകയായിരുന്നു.
നിതിൻ, നിമിഷ എന്നിവർ സഹോദരങ്ങളാണ് . ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. സംസ്കാരം ഫ്ലോറിഡയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.