ജയിൻ ഫിലിപ്പ് നിത്യതയിൽ

സ്കോട്ട്ലൻ്റ് : ഗ്ലാസ്ഗോ ഹെബ്രോൻ ക്രിസ്ത്യൻ അസംബ്ലി സഭാംഗവും കോട്ടയം, ഞീഴൂർ തടത്തിൽ ഫിലിപ്പിൻ്റെ ഭാര്യയുമായ ജയിൻ ഫിലിപ്പ് (56) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 2001 മുതൽ ഗ്ലാസ്ഗോയിൽ സ്ഥിര താമസമാക്കിയ ജയിൻ തികഞ്ഞ പ്രാർത്ഥന പോരാളിയായിരുന്നു. 2015ൽ ഉണ്ടായ സ്ട്രോക്കിനെ അതിജീവിച്ച് മുന്നേറുമ്പോഴാണ് താൻ ക്യാൻസർ രോഗബാധിതയാകുന്നത്. യു.കെ.യിൽ സ്റ്റാഫ് നേഴ്സായിരുന്നു.

post watermark60x60

ഭർത്താവ് ഫിലിപ്പ് (യു.കെ, റോയൽ മെയിൽ)
മക്കൾ: ജോബിൻ ഫിലിപ്പ്
ജോയൽ ഫിലിപ്പ്
സംസ്ക്കാരം പിന്നീട്.

-ADVERTISEMENT-

You might also like