കാനഡ കിങ്സ്റ്റൻ പ്രയർ ഫെല്ലോഷിപ്പിന്റെ “റിവൈവൽ മീറ്റിംഗ് ” ഒക്ടോബർ 30 മുതൽ

കിങ്സ്റ്റൺ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കിങ്സ്റ്റൺ പ്രയർ ഫെലോഷിപ്പിന്റെ ഓൺലൈൻ റിവൈവൽ മീറ്റിംഗ് നടത്തപ്പെടുന്നു.

News Middle Advt Banner

ഒക്ടോബർ 30 വെള്ളി, 31 ശനി ദിവസങ്ങളിൽ രാത്രി 7:30 മുതൽ 9:30 വരെയും നവംബർ 1 ഞായറാഴ്ച പകൽ 9:30 മുതൽ 11:30 വരയും സൂം പ്ലാറ്റ് ഫോമിലൂടേയാണ് മീറ്റിംഗ് നടത്തപ്പെടുന്നത്.

കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബിജു സി എക്സ്, പാസ്റ്റർ അരവിന്ദ് വിൻസെന്റ് എന്നിവർ വചനം ശുശ്രുഷിക്കും. പാസ്റ്റർ ലോർട്സൺ ആന്റണി, ബ്രദർ എബിൻ അലക്സ് എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. 21 ദിവസമായി നടക്കുന്ന ഉപവാസ പ്രാർത്ഥനയുടെ അവസാന 3 ദിവസങ്ങൾ കൂടി ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

പാസ്റ്റർ ലിവിങ് സാം +1 (705) 977-7979
ബ്രദർ ഡേവിഡ് വർഗീസ് +1 (613) 893-0763
മീറ്റിംഗ് ഐ ഡി: 4589639623
പാസ്‌വേഡ്: KPF2020

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading