ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ മിഷൻ ചലഞ്ച്

ബ്രിട്ടൻ : ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മിഷൻ ചലഞ്ച് ക്ലാസ് നടത്തുന്നു. നവംബർ 7 ന് ബ്രട്ടീഷ് സമയം വൈകിട്ട് 4 മുതൽ 5:30 വരെ (ഇന്ത്യൻ സമയം വൈകിട്ട് 9:30 മുതൽ 11 മണി വരെ) സൂം പ്ലാറ്ഫോമിൽ ആണ് നടക്കുന്നത്. പാസ്റ്റർ എബി. പി. മാത്യു(ബീഹാർ)വചനം ശുശ്രുഷിക്കുന്നു. ഡൻസിൽ വിൽസൻ, സ്റ്റെഫിൻ ജൈസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.