‘എക്സോഡസ് 2020’ കൺവൻഷൻ കുവൈറ്റില്‍

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ നവംബര്‍ 2 മുതല്‍ 4 വരെയുള്ള തീയതികളിൽ ‘എക്സോഡസ് 2020’ കൺവൻഷൻ എല്ലാ ദിവസവും രാത്രി 6.30 പിഎം മുതൽ സൂം അപ്ലിക്കേഷനില്‍ നടക്കും.

ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ഉപദേശകസമിതി അംഗങ്ങളായ പാസ്റ്റർ സാം പള്ളം, പാസ്റ്റർ ജോസ് ഫിലിപ്പ്, പാസ്റ്റർ സന്തോഷ്‌ തോമസ്‌ എന്നിവര്‍ മുഖ്യ സന്ദേശം നൽകുന്ന യോഗത്തില്‍ കുവൈറ്റ്‌ ചാപ്റ്റര്‍ കൊയര്‍ ആരാധനയ്ക്ക് നേതൃത്വം നൽകും. ( Meeting ID: 953 949 6010, Passcode: KE2020Kwt)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.