ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ മെഗാ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മെഗാ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ്പ്‌ എ – ഒന്നാം സ്ഥാനം ജെറിൻ വിൻസെന്റ്, രണ്ടാം സ്ഥാനം അബിയ റോയ്. ഗ്രൂപ്പ്‌ ബി -ഒന്നാം സ്ഥാനം ഗിഫ്റ്റി മേരി വർഗീസ്, രണ്ടാം സ്ഥാനം ക്രിസ്റ്റിന യോഹന്നാൻ. ഗ്രൂപ്പ് സി – ഒന്നാം സ്ഥാനം രൂഫസ്‌ റെജി, രണ്ടാം സ്ഥാനം അബിയ റെജി ജോയ്. ഗ്രൂപ്പ്‌ ഡി – ഒന്നാം സ്ഥാനം ലിഷ കുരുവിള, രണ്ടാം സ്ഥാനം ജെൻസി ടോണി എന്നിവരും കരസ്ഥമാക്കി.

-ADVERTISEMENT-

You might also like
Comments
Loading...