ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഏകദിന സമ്മേളനം ഒക്ടോബർ 20ന്
കുമ്പനാട് : ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഏകദിന സമ്മേളനം നടത്തപ്പെടുന്നു. ഒക്ടോബർ 20ന് രാവിലെ 10 മണിമുതൽ സൂമിലൂടെയാണ് യോഗം നടക്കുന്നത്. ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം സെക്രട്ടറി സൂസൻ എം. ചെറിയാന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ഏലിയാമ്മ തോമസ് ഉദ്ഘാടനം ചെയ്യും. ഡോ.മറിയാമ്മ സ്റ്റീഫൻ (IPCTSK) മുഖ്യ സന്ദേശം നൽകും. വെണ്ണിക്കുളം സീയോൺ സിംഗ്ഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.