എടത്വാ യു.പി.വൈ.എമ്മിന്റെ ജൂബിലി സ്തോത്ര ശുശ്രൂഷ നാളെ

എടത്വാ: അപ്പർ കുട്ടനാട്ടിലെ എടത്വാ, തലവടി പ്രദേശങ്ങളിലെ പെന്തെക്കോസ്ത് യുവജനങ്ങളുടെ ഐക്യകൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റ് ഈ വർഷം ഇരുപത് വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ജൂബിലി സ്തോത്ര ശുശ്രൂഷ ഓൺലൈനിൽ ഒക്ടോബർ 9 നാളെ വൈകിട്ട് 7 മണിക്ക് (IST) സൂം ആപ്ലിക്കേഷനിലൂടെ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു.
പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ ദൈവവചനത്തിൽ നിന്നു സംസാരിക്കും ഡോ. ബ്ലെസ്സൺ മേമന സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.