ശാലോം ചർച്ച് ടോറോന്റോ വാർഷിക സമ്മേളനം

ടോറോന്റോ : ശാലോം ചർച്ചിന്റെ വാർഷികത്തോടനുബന്ധിച്ച് സതോത്ര പ്രാർത്ഥന നടത്തപ്പെടുന്നു. ഒക്ടോബർ 3 ന് വൈകുന്നേരം 7:15 ന് സൂമിലൂടെയാണ് യോഗം നടക്കുന്നത്.
പാസ്റ്റർ എം.പൗലോസ്(രാമേശ്വരം) മുഖ്യസന്ദേശം നൽകും. ഡോ.ബ്ലെസ്സൺ മേമന ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഡോ. മനോജ്‌ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.