ഐ പി സി എബനേസർ ചർച്ച് മൂന്നു ദിവസ ഉപവാസ പ്രാർത്ഥനക്കു അനുഗ്രഹിത സമപ്‌തി

റാന്നി: ഐ പി സി എബനേസർ ചർച്ച് കക്കുടുമണ്ണിന്റെ മൂന്നു ദിവസ ഉപവാസ പ്രാർത്ഥന അനുഗ്രഹിതമായി സമാപിച്ചു. സൂം പ്ലാറ്റഫോം വഴിയും ഫേസ്ബുക്ക് ലൈവിലൂടെയും പാസ്റ്റർ ഗോഡ്‍ലി സി ഉതുപ്പിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടന്നു.

News Middle Advt Banner

പാസ്റ്റർ. റോണി ഡേവിഡ്സൺ (കൊച്ചി), പാസ്റ്റർ. ഷിബിൻ സാമുവേൽ (കൊട്ടാരക്കര) & പാസ്റ്റർ. രാജു മേത്ര (റാന്നി) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു.

ടീം യാഹ്വേഹ്‌ ഹിംസ് ഗാന ശുശ്രൂഷക്കും നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading