എഡ്യൂകെയർ 2020 രണ്ടാംഘട്ടം, വീണ ജോർജ് എം. എൽ. എ. ഉദ്ഘാടനം ചെയ്യും

മുളക്കുഴ: കോവിഡ്-19’ പശ്ചാത്തലത്തിൽ ദുരിതത്തിലായ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ) കേരള സ്റ്റേറ്റ്.

News Middle Advt Banner

സഭയുടെ എഴുത്തുകാരുടെ സംഘടനയായ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട ഓൺലൈൻ പഠനോപകരണ വിതരണം സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 11ന് സീയോൻകുന്ന് ഓഫീസിൽ വെച്ച് സി. ഡബ്ലിയു. എഫ്. പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫിന്റെ അധ്യക്ഷതയിൽ ആറന്മുള എം. എൽ. എ. ശ്രീമതി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ പാസ്റ്റർ വൈ. റജി ആശംസ അറിയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading