ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സെന്റർ കൺവെൻഷൻ

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18 ചൊവ്വ മുതൽ 21 വെള്ളിയാഴ്ച വരെ സുവിശേഷ യോഗങ്ങൾ നടക്കുന്നു.എല്ലാ ദിവസവും വൈകിട്ട് 7:30pm(UAE) 9:PM (India)വരെയാണ് യോഗങ്ങൾ നടക്കുന്നത്.

News Middle Advt Banner

പാസ്റ്റർമാരായ ഫിന്നി ജേക്കബ്(മാവേലിക്കര), ചെയ്‌സ് ജോസഫ് (എറണാകുളം) ഷിബു തോമസ് (USA) എബ്രഹാം ജോസഫ് (പെരുമ്പാവൂർ) എന്നിവർ ദൈവ വചനം സംസാരിക്കും. ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ ഷാർജാ സെന്ററിലെ സഭകളുടെ സംയുക്ത ആരാധനയും നടക്കും. സെന്ററിലെ വിവിധ ഗായകസംഗങ്ങൾ ഗാനശിശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading