ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ എഡ്യുകെയർ 2020

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിന്റെ എഴുത്തുകാരുടെ സംഘടനയായ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് മുളക്കുഴ സീയോൻകുന്ന് ഓഫീസിൽ വെച്ച് നിർവഹിച്ചു.

News Middle Advt Banner

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി തോമസ്, ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫ്, വൈസ് പ്രസിഡന്റുമാരായ ഡോ. ഷിബു കെ മാത്യു, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ട്രഷറർ പാസ്റ്റർ സാംകുട്ടി മാത്യു എന്നിവർ സമീപം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading