പത്തനാപുരം സെന്റർ പി.വൈ.പി.എ ഓൺലൈൻ യൂത്ത്‌ ഫെല്ലോഷിപ്പ് നാളെ

പത്തനാപുരം : പത്തനാപുരം സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ യൂത്ത്‌ ഫെല്ലോഷിപ്പ് നടത്തപ്പെടുന്നു. ഓഗസ്റ്റ് 5 ന് രാത്രി 8 മണിമുതൽ സൂമിലൂടെയാണ് മീറ്റിംഗ് നടത്തപ്പെടുന്നത്. ഇവാ.ജെറി പൂവക്കാല ദൈവവചനം സംസാരിക്കും. ഡാർവിൻ എം.വിൽസൺ ആരാധനയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading