സമ്മർ സ്പ്ലാഷ് ടീൻ ചലഞ്ച് ഓഗസ്റ്റ് 8 ന് നടക്കും

ദുബായ്: ഐ.പി.സി യൂ.എ.ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ സമ്മർ വെക്കേഷന് കുട്ടികൾക്കായുള്ള വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ജൂലൈ 11, ജൂലൈ 25 ദിവസങ്ങളിൽ ജൂനിയർസനും ഇന്റർമീഡിയറ്റ് സ്റുഡന്റ്‌സ്‌നും പ്രത്യേകം ഇവന്റസ്‌ നടന്നു. ഇവാ. ഡേവിസ് എബ്രഹാമും, ട്രാൻസ്ഫോർമേഴ്‌സ് ഇന്ത്യയും ഈ പ്രോഗ്രാമുളകിൽ കുട്ടികൾക്കാവശ്യമായ സന്ദേശങ്ങൾ നൽകുകയുണ്ടായി.

ഓഗസ്റ്റ് 8 ശനിയാഴ്ച ടീനേജിക്കുള്ള കുട്ടികൾക്കായി പ്രേത്യേക പ്രോഗ്രാം നടത്തുന്നു. പാസ്‌റ്റർ ജെറിൻ തോമസ്, കാനഡ മുഖ്യ അതിഥി ആയിരിക്കും. പാസ്റ്ററുമാരായ ദിലു ജോൺ, നെബു മാത്ത്സൺ, സഹോദരന്മാരായ ലിനോ മാത്യു, വിനോദ് എബ്രഹാം, മിനി തോംസൺ എന്നിവർ ഈ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നു. Zoom വഴി നടത്തുന്ന ഈ പരുപാടിയിൽ പങ്കെടുക്കുന്നതിനായി ഐ.പി.സി. യു.എ.ഇ റീജിയൻ ഭാരവാഹികളുമായി ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.