TAG(The anointed Generation) സെമിനാർ ഇന്ന്

പെരുന്തൽമണ്ണ : TAG(The anointed Generation) എന്ന യുവജന ആത്മീയ സംഗമത്തിന്റെ നേതൃത്വത്തിൽ “ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും ചതിക്കുഴികളും നിയമത്തിന്റെ കണ്ണിലൂടെ “എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെടുന്നു. ഇന്ന് (4-8-20) വൈകിട്ട് 7:30 മുതൽ 9 മണിവരെ സൂമിലൂടെയാണ് സെമിനാർ നടത്തപ്പെടുന്നത്. ഷീബ സജി(സീനിയർ സിവിൽ പോലീസ് ഓഫീസർ, ജനമൈത്രി വിഭാഗം, നിലമ്പൂർ) ക്ലാസുകൾ നയിക്കും. പാസ്റ്റർ സജി മാത്യു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.