ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർന്റെ നേതൃത്വത്തിൽ ‘കേഫാ കൺവൻഷൻ’ 2020 നാളെ മുതൽ.

ബ്ലെസ്സൺ കിടങ്ങന്നൂർ

ദോഹ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർന്റെ നേതൃത്വത്തിൽ ‘കേഫാ കൺവെൻഷൻ’ zoom യിലൂടെ നാളെ (ഓഗസ്റ്റ് 3 മുതൽ 5 വരെ) നടത്തപ്പെടും. ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ അനീഷ് തോമസ് റാന്നി, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ബാബു ചെറിയാൻ തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും.

ആരാധനാ ശുശ്രൂഷകൾക്ക് ബ്രദർ ജിബ്‌സൺ സാം (ദോഹ), ബ്രദർ ബെന്നി ജേക്കബ് (ഡൽഹി), ബ്രദർ എബിൻ അലക്സ് (കാനഡ) തുടങ്ങിയവർ നേതൃത്വം നൽകും.

എല്ലാ ദിവസവും വൈകിട്ട് 6:30 നു (ദോഹ സമയം) യോഗം ആരംഭിക്കുന്നതായിരിക്കും. തത്സമയം ഈ കൺവെൻഷനിൽ പങ്കെടുക്കുവാനുള്ള ZOOM ID ചുവടെ ചേർക്കുന്നു.
825-2931-4518
കൂടാതെ പ്രസ്തുത യോഗങ്ങളുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര , കേഫാ TV ഫേസ്ബുക്ക് പേജുകളിൽ ലഭിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading