ഐ.സി.പി.എഫ് കുവൈറ്റ് വാർഷിക ക്യാമ്പ് 2020

കുവൈറ്റ്: കുവൈറ്റ് ഐ.സി.പി.എഫിന്റെ ആഭിമുഖ്യത്തിൽ വാർഷിക ക്യാമ്പ് നടത്തപ്പെടുന്നു. ആഗസ്റ്റ് 20 ന് ഉച്ച കഴിഞ്ഞു കുവൈറ്റ് സമയം 2 മണിമുതൽ 6 മണിവരെ സൂമിലൂടെയാണ് മീറ്റിംഗ് നടത്തപ്പെടുന്നത്. ഇവാ.ഗ് ലെൻ ബഡോൻസ്ക്യാ(അമേരിക്ക), ഡോ. ഡി. ജോഷ്വാ(ഐ.സി.പി.എഫ് ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ സിബി തോമസ് (അമേരിക്ക), ഇവാ. സുജിത് എം. സുനിൽ (ഐ.സി.പി.എഫ് ജയ്‌പൂർ), ടിനു യോഹന്നാൻ (കേരള ക്രിക്കറ്റ് ടീം, ഹെഡ് കോച്ച്‌) എന്നിവർ ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.