എടത്വാ ഐ.പി.സി ബെഥേൽ സഭയുടെ ഓൺലൈൻ സുവിശേഷയോഗം

എടത്വാ: ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സുവിശേഷയോഗം നാളെ (ജൂലൈ 25 ) ശനിയാഴ്ച രാത്രി 8.30 മുതൽ സൂമിലൂടെ നടക്കും. പാസ്റ്റർ ജോയി തോമസ് ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading