പാസ്റ്റർ എൻ.പി. കൊച്ചുമോൻ ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസിയർ സ്ഥാനത്തേക്ക്

പാക്കിൽ :ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ അമരത്ത് പാസ്റ്റർ എൻ.പി. കൊച്ചുമോൻ തെരഞ്ഞെടുക്കപ്പെട്ടു. വേൾഡ് മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ പാസ്റ്റേഴ്സിന്റ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കിയ പാസ്റ്റർ കൊച്ചുമോൻ 9 അംഗ കൗൺസിലിലെ 7 അംഗങ്ങളുടെ പിന്തുണയും ഇന്ന് നേടിയാണ് ഓവർസിയർ സ്ഥാനത്ത് എത്തുന്നത്. തെരഞ്ഞെടുപ്പിന് വേൾഡ് മിഷൻപ്രതിനിധിയായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി.സി തോമസ് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.