ഭാവന മത്സരം അവാർഡ് നൈറ്റ്
ദുബായ്: ക്രൈസ്തവ എഴുത്തുപുര യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭാവന മത്സരത്തിന്റെ ഫല പ്രഖ്യാപനം ജൂലൈ 18 ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 8 മണി മുതൽ (യു. എ. ഇ. സമയം 6:30) ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്യുന്നു. “കൊറോണകാലത്തെ ആത്മീയത” എന്ന വിഷയത്തെ ആധാരമാക്കി നടന്ന മത്സരം ഗുണമേന്മ ഉള്ള എൻട്രികളാൽ അനുഗ്രഹീതമായിരുന്നു. ഫിന്നി കാഞ്ഞങാട്, പാസ്റ്റർ സൈമൺ ചാക്കോ, ഡോക്ടർ സാബു പോൾ, സണ്ണി തോമസ്, സേബ ഡാർവിൻ, ആഗ്നസ് സാം എന്നിവർ വിധി കർത്താക്കൾ ആയിരുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസും, പുരസ്കാരവും നൽകി ആദരിക്കും


- Advertisement -

Comments are closed.