ഗോ ഗ്രീൻ കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടി ജെറമി
ഇരവിപേരൂർ: എൻ എം രാജു ഫൗണ്ടേഷൻ (N.M.R ഫൗണ്ടേഷൻ) ന്റെ ചുമതലയിൽ നടത്തിയ ഗോ ഗ്രീൻ കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടി ജെറെമി ജേക്കബ് തേജസ്സ്. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹിന്റെ കയ്യിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. ക്രൈസ്തവ എഴുത്തുപുരയുടെ സജീവ പ്രവർത്തകനും പത്തനംതിട്ട യൂണിറ്റിന്റെ പ്രസിഡൻ്റുമായ പാസ്റ്റർ തേജസ്സ് ജേക്കബ് വർഗ്ഗീസിന്റെ മകനാണ് ജെറെമി. ഇരവിപേരൂർ ഒ.ഇ.എം പബ്ലിക്ക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.


- Advertisement -

Comments are closed.