അറയാഞ്ഞിലിമൺ ഐ.പി.സി ബെഥേൽ ചർച്ച് സണ്ടേസ്കൂൾ ‘Energize 2020’

അറയാഞ്ഞിലിമൺ : ഐ.പി.സി ബെഥേൽ ചർച്ച് അറയാഞ്ഞിലിമൺ സണ്ടേസ്‌കൂളിന്റെ ഭാഗമായി നടത്തപെടുന്ന Energize 2020 വചനപരമ്പര ജൂൺ 8 തിങ്കൾ മുതൽ 13 ശനിവരെ ഐ.പി.സി ബെഥേൽ ചർച്ചിൻ്റെ ഫേസ്ബുക്ക് പേജിൽ നടത്തപ്പെടുന്നു. റാന്നി ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രാഹാം ഈ മീറ്റിംഗ് പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കുകയും, പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ ജോസ് തോമസ് ജേക്കബ്, പാസ്റ്റർ എബിസൺ ബി. ജോസഫ്, പാസ്റ്റർ അജു എടുത്വാ, കുര്യൻ ജോസഫ്, തോമസ് റ്റി. ജോർജ് എന്നിവർ ദൈവവചനം സംസാരിക്കുകയും ചെയ്യും. പാസ്റ്റർ ഷോജൻ വി.ദാനിയേൽ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading