പാസ്റ്റർ ഷോജൻ വി.ഡാനിയേലിനെ അനുമോദിച്ചു
റാന്നി : ഈ കൊറോണ കാലത്ത് സാമ്പത്തികമായി ജനങ്ങൾ ദുരിതമനുഭവിക്കുന്ന പ്രത്യേക സാഹചര്യത്തിൽ. ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ അറയാഞ്ഞിലിമൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷോജൻ വി. ഡാനിയേൽ തന്റെ ഇല്ലായ്മയിൽ നിന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ 200 മാസ്ക്കുകൾ സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രഹാമിന് കൈമാറി. അദ്ദേഹത്തിന്റെ സേവനസന്നദ്ധത മനോഭാവത്തെ റാന്നി ഈസ്റ്റ് പി വൈ പി എ അഭിനന്ദിച്ചു.


- Advertisement -

Comments are closed.