ജയ്‌പൂർ: ഐ.പി.സി ഗിലയാദ് സൊടാല സഭാംഗവും സ്‌റ്റെവിൻ തോമസിന്റെ ഭാര്യയുമായ ബ്ലെസി സ്‌റ്റെവിൻ രാജസ്ഥാനിൽ ജോലി ചെയുന്ന ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ സാമ്പത്തിക സാക്ഷരത എന്നാ വിഷയത്തിൽ ജയ്‌പൂർ ഐഐ സ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ജയ്‌പൂർ പൊടർ കോളേജിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. സഭയിലെ സജീവ അംഗവും പി വൈ പി എ പ്രവർത്തകയാണ് ബ്ലെസി. സൊടാല സഭാംഗങ്ങളായ അടൂർ മണക്കാല സ്വദേശിക്കളായ റോയി വർഗീസിന്റെയും ജെസ്സി റോയിയുടെയും മകളുമാണ്.
ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.