ദുരുപദേശ ഖണ്ഡന കൺവൻഷൻ

തിരുവല്ല: ദൈവവചനത്തിൽ നിലനിൽക്കാനുള്ള ആഹ്വാനവുമായി തിരുവല്ല വെസ്റ്റ് യുപിഎഫ് സംഘടിപ്പിക്കുന്ന ദുരുപദേശ ഖണ്ഡന കൺവൻഷൻ ഫെബ്രുവരി 2 ഞായർ മുതൽ 4 ചൊവ്വാ വരെ വൈകിട്ട് 6.30ന് മൂന്ന് മേഖലകളിലായി നടക്കും.

2 ന് 6.30ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഹാളിൽ റവ.പി.ഐ.ഏബ്രഹാം (കാനം അച്ചൻ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷാജു സി.ജോസഫ് പ്രഭാഷണം നടത്തും. പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിക്കും.
3 ന് 6.30ന് കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് ഹാളിൽ പാസ്റ്റർ ജെയ്സ് പാണ്ടനാടും 4 ന് 6.30ന് വേങ്ങൽ ഐപിസി ഹാളിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടവും പ്രഭാഷണം നടത്തും. യുപിഎഫ് ക്വയർ ഗാനശുശ്രൂഷ നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.