റാന്നി: ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ
സഹോദരി സമാജത്തിന് 2019–2022 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പട്രോൺ ആയി
പാസ്റ്റർ വർഗ്ഗീസ് എബ്രഹാം, പ്രസിഡന്റ്
സജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ്മാരായി
മേരിക്കുട്ടി മത്തായി, ഷീബ ബിജു,സെക്രട്ടറിയായി സൂസൻ വർഗ്ഗീസ് (സാറാമ്മ), ജോയിൻ സെക്രട്ടറിമാരായി
ലിസി തോമസ്, സാറാമ്മ അലക്സാണ്ടർ,
ട്രഷററായി സിസി എബ്രഹാം, പബ്ലിസിറ്റി കൺവീനറായി മിനി ചെറിയാൻ എന്നിവരെ തിരഞ്ഞെടുത്തു.


- Advertisement -

Comments are closed.