ഗുഡ്ന്യൂസ് ഫെസ്റ്റിവൽ

പുതുവൽ: പുതുവൽ യൂണിയൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 9-താമത് ഗുഡ്ന്യൂസ് ഫെസ്റ്റിവൽ 2020 ജനുവരി 2,3,4,5 തീയതികളിൽ (വ്യാഴം മുതൽ ഞായർ) പുതുവൽ ജംഗ്ഷനിൽ (പത്തനാപുരം-അടൂർ KP റോഡ്) വച്ചു വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നതാണ്. പ്രസ്‌തുത യോഗങ്ങളിൽ പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ ജോ തോമസ്, പാസ്റ്റർ അരവിന്ദ് മോഹൻ എന്നിവർ മുഖ്യപ്രഭാഷകർ ആയിരിക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ.ബി, ഫ്ളെവി ഐസക് ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ആരാധന നടത്തപ്പെടുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.