കുറിച്ചി എബനേസർ കൺവെൻഷൻ 2019

കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 29, 30 ഡിസംബർ 01 തീയതികളിൽ വൈകിട്ട് 6 മുതൽ 9 വരെ കുറിച്ചി പുത്തൻപള്ളിക്കു സമീപമുള്ള എബനേസർ ചർച്ച് ഹാളിൽ വച്ച് സുവിശേഷ യോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. ചങ്ങനാശ്ശേരി സെന്റർ പാസ്റ്റർ പാസ്റ്റർ ടി.എം കുരുവിള ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റേഴ്സ് സാം ജോസഫ് കുമരകം, പി സി ചെറിയാൻ റാന്നി, പ്രിൻസ് തോമസ് റാന്നി തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കുന്നതുമായിരിക്കും. ശുശ്രൂഷകൾക്ക് പാസ്റ്റർ റെജി.പി.കുരുവിള നേതൃത്വം നൽകുന്നു. ആലപ്പുഴ എലൈവ് സിംഗേഴ്സ് ഗാനശുശ്രൂഷ കൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading