PCNAK 2020: പ്രമോഷണൽ മീറ്റിങ്ങും വർഷിപ്പ് നൈറ്റും ഹ്യൂസ്റ്റനിൽ

ഹ്യൂസ്റ്റൺ: പിസിനാക് 2020 പ്രമോഷണൽ മീറ്റിങ്ങും വർഷിപ്പ് നൈറ്റും ഡിസംബർ 1 വൈകുന്നേരം 5:30 മുതൽ ഐ.പി.സി ഹ്യൂസ്റ്റൺ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. 2020 ജൂലൈ 2 മുതൽ 5 വരെ ആണ് 38- മത് പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്‌ (PCNACK) നടക്കുന്നത്. “എന്നിൽ വസിക്കുക”(യോഹ 15:4) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം.

News Middle Advt Banner

പാസ്റ്റർ റോബി മാത്യു(നാഷണൽ കൺവീനർ), സാമുവേൽ യോഹന്നാൻ(നാഷണൽ സെക്രട്ടറി), വിൽസൺ തരകൻ (നാഷണൽ ട്രെഷറർ), ഫിന്നി ഫിലിപ്പ് (യൂത്ത്‌ കോർഡിനേറ്റർ), സോഫി വർഗീസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading