ഐ.പി.സി ബഥേൽ അറയാഞ്ഞിലിമൺ ഏഴാമത് കൺവൻഷൻ

റെജി മാവേലി

റാന്നി: ഐ.പി.സി ബഥേൽ അറയാഞ്ഞിലിമൺ ഏഴാമത് കൺവൻഷൻ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 2 മുതൽ 8 വരെ വൈകിട്ട് 6 മണി മുതൽ 9 വരെ വരെ അറയാഞ്ഞിലി മൺ ഇലവുങ്കൽ പാപ്പച്ചൻ പുരയിടം (കിളിത്തട്ട് ) വച്ച് നടത്തപ്പെടുന്നു. ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ എബി പി. ശമുവേൽ അദ്ധ്യഷത വഹിക്കുന്ന മീറ്റിംഗിൽ ഐ.പി.സി റാന്നി ഈസ്റ്റ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ഏബ്രഹാം പ്രാർത്ഥിച്ച് ദൈവകരങ്ങിളിൽ സമർപ്പിക്കുകയും ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർമാരായായ
വർഗ്ഗിസ് ഏബ്രാഹം , ജോയി പാറയ്ക്കൽ, അജി ആന്റണി, അനിഷ് ചെങ്ങനൂർ, സിസ്റ്റർ പ്രമീള ഷോജൻ, സുഭാഷ് കുമരകം എബി അയിരൂർ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ലിവിംഗ് മ്യൂസിക്ക് റാന്നി ആരാധനയ്ക്കു നേതൃത്വം നൽകും.
പാസ്റ്റർ ഷോജൻ വി. ദാനിയേൽ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading