മിഷൻസ് ഇന്ത്യ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര റീജിയൻ വാർഷിക സമ്മേളനം ഇന്ന് മുതൽ

നന്ദുർബാർ: മിഷൻസ് ഇന്ത്യ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര റീജിയൻ മൂന്നാമത് വാർഷിക സമ്മേളനം ഇന്ന് ഒക്ടോബർ 31 മുതൽ നവംബർ 3 വരെ ഗുജറാത്ത് നർമ്മദ ജില്ലയിലെ സാഖ്ബാരാ, ഉംമ്രാൻ വില്ലേജിൽ നടത്തപ്പെടുന്നു. പ്രസ്‌തുത സമ്മേളനത്തിൽ റവ:സജി മാമൻ, മംഗത് മസ്സി എന്നിവർ പ്രസംഗിക്കും. ജോൺ കമലേഷ് ഗാനങ്ങളാലപിക്കും. ഷിബു ഡാനിയേൽ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.