വൈ.പി.ഇ സെൻട്രൽ വെസ്റ്റ് റീജിയൻ ക്യാമ്പ് ഒക്ടോബർ 25-നു ആരംഭിക്കും

വൈ.പി.ഇ സെന്റ്രൽ വെസ്റ്റ് റീജിയന്റെ 2-മത് നാഷണൽ ക്യാമ്പ് ഒക്ടോബ്ബർ 25 നു വൈകിട്ട് 5.30 മുതൽ 28 നു 1.30 വരെ ബോംബെ ബദലാപൂർ ചർച്ച് ഓഫ് ഗോഡ് ക്യാമ്പ് സെന്ററിൽ വച്ച് നടക്കും.

News Middle Advt Banner

നാഷണൽ യൂത്ത് പ്രസിഡന്റ് പാസ്റ്റർ ബെഞ്ചി മാത്യു ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ ബെനിസൺ മത്തായി ( സ്റ്റേറ്റ് ഓവർസിയർ), പാസ്റ്റർ. സിബി തോമസ്സ്, പാസ്റ്റർ ഫിലിപ്പ് ചെറിയാൻ, ബ്രദർ സിബി മാത്യു എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും. ബ്രദർ സെൽവം & ടീം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടാതെ ദൈവസഭയുടെ നേതൃനിരയിലുള്ളവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം വഹിക്കും. വൈപിഇ ബോഡിന്റെ നേത്യത്യത്തിൽ വിവിധ ക്രമീകരണങ്ങൾ നടന്നുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading