ഡോ. ഷിബു കെ. മാത്യുവിനെ ആദരിച്ചു

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് എജൂക്കേഷൻ ഡയറക്ടറായി നിയമിതനായ ഡോ. ഷിബു കെ. മാത്യുവിനെ വെള്ളാപ്പള്ളി സഭയിൽ വച്ച് നടന്ന മാസയോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി തിരുവല്ലാ ഡിസ്ട്രിക്ടിന്റെ മെമന്റൊ നൽകി ആദരിച്ചു. നോർത്ത് മലബാർ സോണൽ ഡയറക്ടർ പാ. ജോൺസൺ ജോർജ് , ഡിസ്‌ട്രിക്ട് ഓഫീഷ്യൽസ്, എന്നിവർ സംബന്ധിച്ചു.
യുഗാന്ത്യ സന്ദേശം പത്രാധിപരും വേദാദ്ധ്യാപകനും ആയ അദ്ദേഹം കേരളാ സ്റ്റേറ്റ് മുൻ ഓവർസിയറും , നിലവിൽ കർണ്ണാടക സ്റ്റേറ്റ് ഓവർസിയറും ആയ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ മകനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading