പാസ്റ്റർ ജേക്കബ് മാത്യു ഡാളസ് ഏ.ജി ചർച്ചിൽ പ്രസംഗിക്കുന്നു

ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: പാസ്റ്റർ ജേക്കബ് മാത്യു അസംബ്ലി ഓഫ് ഗോഡ് ഡാളസ് ചർച്ച് യൂത്ത് കൺവെൻഷനിൽ ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7 നും ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 7 നും 2383 ഡൺലോ ഡ്രൈവ്, ഡാളസ്, ടെക്സസ് 75228 ൽ പ്രസംഗിക്കുന്നു.
ഹ്യൂസ്റ്റൺ ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീത പ്രാസംഗീകനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.