“വിക്ടറി 2019” കൺവൻഷൻ 18 മുതൽ ജെയ്പൂരിൽ നടക്കും

ജയ്പൂർ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ നോർത്തേൺ റീജിയന്റെ (രാജസ്ഥാൻ സ്റ്റേറ്റ്) ആഭിമുഖ്യത്തിൽ വിക്ടറി കൺവൻഷൻ ഒക്ടോബർ 18 മുതൽ 20 വരെ എല്ലാദിവസവും രാവിലെ 10 മണി മുതൽ 12.30 വരെയും വൈകിട്ട് 6 മണി മുതൽ 9 മണി വരെയും സോഡാല സഞ്ജീവനി ഹോസ്പിറ്റലിന് സമീപം ഓംകാർ മാര്യേജ് ഗാർഡനിൽ വച്ച് നടത്തപ്പെടുന്നു. നോർത്തേൺ റീജിയൻ ഓവർസിയർ റവ. രാജു തോമസ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധനായ റവ.ബാബു ചെറിയാൻ (കേരള) ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ഇയ്യോബ് മാവ്ച്ചി ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ബ്ലെസൻ ജോൺ നേതൃത്വം നൽകും. 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading