Sarnia Multilingual Music Eve Tomorrow സാർണിയയിൽ സംഗീത സായാഹ്നം നാളെ

സാർണിയ, ഒന്റാരിയോ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ “മൾട്ടി ലിംഗ്വൽ മ്യൂസിക് ഈവ്” (വിവിധ ഭാഷ സംഗീത നിശ) ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സാർണിയ ബഥേൽ പെന്തക്കോസ്തൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.

പ്രശസ്ത ക്രിസ്തീയ ഗായകൻ ബ്രദർ പീറ്റർ വർഗ്ഗീസിനൊപ്പം എബിൻ അലക്സ്, ബിമൽ റോയ് തുടങ്ങിയവർ ഗാനങ്ങളാലപിക്കുന്നു.

ക്രൈസ്തവ കൈരളിയിലെ അനുഗ്രഹീത സംഗീതഞ്ജരായ ബെനിസൺ ബേബി, ജുനു സച്ചിൻ, ബ്ലസൻ ബെന്നി, ഫിന്നി അച്ചൻകുഞ്ഞ് മുതലായവർ വാദ്യോപകരണങ്ങളോടെ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: +13068651384, +19055162345

Sarnia, Ontario: Canada Spiritual Group in association with Bethel Sarnia invites you for the first ever Multilingual Music Eve which will be held tomorrow 19th October 2019 at Bethel Sarnia.

Musicians such as Peter Varghese, Abin Alex, Bimal Roy, Benison Baby, Junu Sachin, Blesson Benny, Finny Achankunj are ministering with their musical talents to glorify God in various languages.

For more information please contact +13068651384, +16132633169, +19055162345

Come and be blessed. All are welcome.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.