കുഴഞ്ഞു വീണ് യുവതി മരിച്ചു.
ബാംഗ്ലൂർ: താമസസ്ഥലത്തുവെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന നീതു (28) മരിച്ചു.
ബാംഗ്ലൂരിൽ ആനിമേഷൻ സ്ഥാപനത്തിൽ ജീവനക്കാരനും
കരുവഞ്ചാൽ മീൻപറ്റിയിലെ പുറവിടക്കുന്നേൽ ജോബിൻ ജേക്കബിന്റെ ഭാര്യയാണ് നീതു. നീതു ബാംഗ്ലൂരിലെ സക്രാ വേൾഡ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയാണ് . സംസ്കാരം നാളെ ചങ്ങനാശ്ശേരിയിൽ.




- Advertisement -