ഐപിസി വടശ്ശേരിക്കര സെന്ററിന്റെ പുതിയ വൈസ് പ്രസിഡന്റായി ‌പാസ്റ്റർ റെജിമോൻ എം. സി

 

വടശ്ശേരിക്കര :ഐപിസി വടശ്ശേരിക്കര സെന്റർ വൈസ് പ്രസിഡന്റ്‌ ആയി പാസ്റ്റർ റെജിമോൻ എം.സി. നിയമിതനായി. സെന്ററിന്റ വൈസ് പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റർ സാംകുട്ടി ജോൺ (ചിറ്റാർ) കോന്നി സെന്റർ പ്രസിഡന്റ്‌ ആയി നിയമിതനായതിന്റെ ഒഴിവിലേക്കാണ് പാസ്റ്റർ റെജിമോന്റെ നിയമനം. 1996-ൽ ഐപിസി യിൽ ശുശ്രൂഷ ആരംഭിച്ച താൻ, കഴിഞ്ഞ 16 വർഷങ്ങളായി കുമ്പഴ ഐപിസി ബഥേൽ ശുശ്രൂഷകൻ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.