മഹിമ-2019

കുവൈറ്റ്: പെനിയേൽ ഐ.പി.സി അബ്ബാസിയ, കുവൈറ്റ് ഒരുക്കുന്ന മഹിമ-2019 ക്രിസ്തീയ സംഗീതസന്ധ്യ സെപ്റ്റംബർ 19 വ്യാഴാഴ്ച്ച വൈകിട്ട് അബ്ബാസിയയിൽ പഴയ ഹൈഡൈൻ ഹോട്ടലിന്റ സമീപത്തെ പെനിയേൽ ഐ.പി.സി. ഹാളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടത്തപ്പെടും. ഗായകൻ സാംസൺ ചെങ്ങന്നൂരും സയോൺ സിംഗേഴ്സ് വെണ്ണികുളവും ചേർന്നു ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ  ശാമുവേൽ കുട്ടി ദൈവ വചനം പ്രസംഗിക്കും.  ഈ മീറ്റിoഗിലേക്ക് സഹോദരി സഹോദരൻമാരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.