മഡിവാള ഗിൽഗാൽ ഐ.പി.സി സഭ പി.വൈ.പി.എയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

ബാംഗ്ളൂർ : മഡിവാള ഗിൽഗാൽ ഐ.പി.സി സഭ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 ന് രക്തദാന ക്യാമ്പ് നടക്കും.
ബാംഗ്ലൂർ നിംഹാൻസും സഞ്ചയ് നഗർ ലയൺസ് ഗ്രൂപ്പും ചേർന്നാണ് ശനിയാഴ്ച രാവിലെ 9 മണി മുതൽ ക്യാമ്പ് നടത്തുന്നത്.
മഡിവാള ബസ് ബോർഡിങ്ങിനടുത്തുള്ള ചർച്ച് ബിൽഡിങ്ങിലാണ് രക്തദാന ക്യാമ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാംസൺ- 8884648585 www.ipcmadiwala.com

-ADVERTISEMENT-

-ADVERTISEMENT-

You might also like