A+ve രക്തം പാസ്റ്റർ സിജു രാജന് അത്യാവശ്യമായിരിക്കുന്നു

എറണാകുളം: ബ്ലഡ് കാൻസർ ബാധിതനായി ആസ്റ്റർ മെഡി സിറ്റിയിൽ കഴിയുന്ന പാസ്റ്റർ സിജു രാജന് ബ്ലഡ് അത്യാവശ്യമായിരിക്കുന്നു. അദ്ദേഹത്തിന്റെ ബ്ലഡ് ഗ്രൂപ്പ് A+ ആണെങ്കിലും ഇന്നും നാളെയും അവിടുത്തെ ബ്ലഡ് ബാങ്കിൽ രാവിലെ 9.30 നും വൈകിട്ട് 3 മണിക്കും ഇടയിൽ ഏത് ഗ്രൂപ്പും സ്വീകരിക്കും. സന്മനസ്സുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഏതിലെങ്കിലും അടിയന്തിരമായി ബന്ധപ്പെടുക. 6238377399, 9544973783

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.