ഏകദിന വി. ബി. എസ്സും സംഗീത ശുശ്രൂഷയും സ്കാർബ്രോ, കാനഡയിൽ ജൂലൈ 27 ന്

സ്കാർബ്രോ (ടൊറാന്റോ): ക്രൈസ്റ്റ് എലൈവ് ചർച്ച് ടൊറൻറോയുടെ ആഭിമുഖ്യത്തിൽ ജൂലൈ 27, ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കിഡ്സ് ക്യാമ്പും, 4 മുതൽ 5 വരെ ബൈബിൾ ക്വിസും 5 മുതൽ 7 വരെ ബ്രദർ സാംസൺ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും 2085 Ellesmere Road, Scarborough ൽ വച്ച് നടത്തപ്പെടുന്നു.

അപ്പ്ലിഫ്റ്റ് (uplift) എന്നാണ് കിഡ്സ് ക്യാമ്പിന്റെ തീം.

കൂടുതൽ വിവരങ്ങൾക്ക്:
Pr. Blessan Cherian +16476336869
Bro. Blesson Varghese +14379811660

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.