ഐ സി പി എഫ് കിഡ്സ്‌ ആന്‍ഡ്‌ ടീന്‍സ് ക്യാമ്പ് കുവൈറ്റിൽ

സിജു ജോസഫ്‌

കുവൈറ്റ്: ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റർന്‍റെ നേതൃത്വത്തിൽ കിഡ്സ്‌ ആന്‍ഡ്‌ ടീന്‍സ് ക്യാമ്പ്’2019 നടത്തപ്പെടുന്നു. “ELEVATE” എന്ന തീം അടിസ്ഥാനമാക്കി ബ്രദർ സിബി മാത്യു, ബ്രദർ ജെറിന്‍ എബ്രഹാം എന്നിവര്‍ നയിക്കുന്ന ഈ ക്യാമ്പ് കുവൈറ്റ്‌ സിറ്റി എന്‍.ഇ.സി.കെ പെര്‍മിസസില്‍ വെച്ച് ഓഗസ്റ്റ്‌ 12 മുതല്‍ 13 വരെ രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയുള്ള സമയത്തു നടക്കും. രജിസ്റ്ററേഷൻ ഫീസ് 2 KD/- ആണ്.

വാഹന ക്രമീകരണത്തിനായി ബന്ധത്തപെടുക: സാൽമിയ : 60650722 / 66047671/ 55664919. അബ്ബാസിയ : 96970718 / 50579733. ഫര്‍വാനിയ, കെയ്ത്താന്‍, റിഗ്ഗായ്: 69089383
ഫാഹീല്‍, മംഗഫ്, അബു-ഹലിഫാ, മേഹ്ബുള്ള: 55614726, 55764498

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.