സ്പെഷ്യൽ ബൈബിൾ ക്ലാസ്സ്‌ തിരുവല്ലയിൽ

വിഷയം: മിശിഹയുടെ മഹത്വ പ്രത്യക്ഷത

 

 

News Middle Advt Banner

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ദൈവിക രോഗശാന്തി ശുശ്രൂഷയും ജൂലൈ 1 മുതൽ 3 വരെ തിരുവല്ല പുഷ്പഗിരി റോഡിലുള്ള റ്റിപിഎം ആരാധന ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 5.45ന് ബൈബിൾ ക്ലാസ്സ്
‘മിശിഹയുടെ മഹത്വ പ്രത്യക്ഷത’ എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും സഭയുടെ ശുശ്രൂഷകർ പ്രസംഗിക്കും.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30ന് ഉപവാസ പ്രാർത്ഥനയും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading