അടിയന്തിര പ്രാർത്ഥനയ്ക്ക്: യുവതി ഗുരുതരാവസ്ഥയിൽ

തിരുവനതപുരം: അഗളി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായ പാസ്റ്റർ പി.സി. മധുവിന്റെ മകൾ ലൂയിസ് എം. സോണിയെ (18വയസ്) അനന്തപുരി ആശുപത്രിയിൽ അത്യാസന്നനിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. രോഗം എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എല്ലാ ദൈവമക്കളും പ്രിയ സഹോദരിയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
പിതാവിന്റെ നമ്പർ: 08301031943

-ADVERTISEMENT-

-ADVERTISEMENT-

You might also like