ബഹ്റിൻ MEPC സംയുക്ത ആരാധന ജൂൺ 10 ന്

മനാമ: ബഹ്റിൻ പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ MEPCയുടെ സംയുക്ത ആരാധന ജൂൺ 10 ന് സെഗയ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് 7.15 മുതൽ 9.30 വരെ നടക്കും. മലയാളം എജി അസി. സൂപ്രണ്ടന്റ്. ഡോ.ഐസക്ക് വി മാത്യൂ മുഖ്യസന്ദേശം നൽകും. MEPC ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. MEPC ഭാരവാഹികൾ മീറ്റിങ്ങിന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like