ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ: കുവൈറ്റ് റീജിയനു പുതിയ ഭാരവാഹികൾ 2019

കുവൈറ്റ്‌ :- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയൻ 2019വർഷത്തിലെ ഭാരവാഹികളെ 13/02/2019 ൽ കൂടിയ മീറ്റിംഗിൽ തിരഞ്ഞെടുത്തു..
പ്രസിഡന്റ്‌ :പാസ്റ്റർ ബിനു പി ജോർജ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി )
വൈസ് പ്രസിഡന്റ്‌ : പാസ്റ്റർ സജി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് ) പാസ്റ്റർ തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്‌ )
സെക്രട്ടറി :സജു രാജ് പുളിക്കൽ, (ചർച്ച് ഓഫ് ഗോഡ് ,കുവൈറ്റ്) ട്രെഷറർ : ജോജി ഐസക് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്)
, ജോയിന്റ് സെക്രട്ടറി : മനോജ്‌ മാത്യൂസ്(ചർച്ച് ഓഫ് ഗോഡ് അഹമ്മദി )
ജോയിന്റ് ട്രെഷറർ : ആന്റണി ജോർജ് (ചർച്ച് ഓഫ് ഗോഡ് ,കുവൈറ്റ്)
,പബ്ലിസിറ്റി കൺവീനർ : സെൽവരാജ്(ചർച്ച് ഓഫ് ഗോഡ് അഹമ്മദി ),
കമ്മിറ്റി അംഗങ്ങൾ : സാംകുട്ടി സാമുവേൽ(കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) തോമസ് ഫിലിപ്പ്(ചർച്ച് ഓഫ് ഗോഡ് ,കുവൈറ്റ്) , ഫിലിപ്പ് ജോൺ(ചർച്ച് ഓഫ് ഗോഡ് അഹമ്മദി ), രാജൻ പീറ്റർ(കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), അജു എബ്രഹാം(ചർച്ച് ഓഫ് ഗോഡ് ,കുവൈറ്റ്) , ജോസ് ഡാനിയേൽ(കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), ഡേവിഡ് തോമസ്(ചർച്ച് ഓഫ് ഗോഡ് അഹമ്മദി ).
വൈ.പി. ഇ സെക്രട്ടറി : സാന്റോ മാത്യു, (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) കമ്മിറ്റി അംഗങ്ങൾ ബിനു ജോൺ(ചർച്ച് ഓഫ് ഗോഡ്,കുവൈറ്റ്), സാബുപ്രദീഷ് (ചർച്ച് ഓഫ് ഗോഡ് ,അഹമ്മദി)
ലേഡീസ് മിനിസിട്രിസ് സെക്രട്ടറി : സൂസൻ സണ്ണി ആൻഡ്രൂസ്(ചർച്ച് ഓഫ് ഗോഡ്,കുവൈറ്റ്) ജോയിന്റ് സെക്രട്ടറി :ഷെറിൻ മാത്യു (ചർച്ച് ഓഫ് ഗോഡ് ,അഹമ്മദി)& സുജ ജെയിംസ്(കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.